ആലപ്പുഴ | മുസ്ലിം ലീഗിനെതിരെ വീണ്ടും കടന്നാക്രമണവമുായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുകയാണെന്നും എന്നാല്‍ തന്റെ വിമര്‍ശം മുസ്ലീം ലീഗിനെതിരെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് താന്‍ പറഞ്ഞത് ....
Read full story