
റിപ്പോര്‍ട്ട്
ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്
By ന്യൂസ് ഡെസ്ക്
•
February 6, 2021
വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍...
Read full story

