സിഎജി റിപ്പോര്‍ട്ടിനെചൊല്ലി വീണ്ടും അവകാശലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് പ്രതിപക്ഷ എംഎല്‍എ കെ.എസ് ശബരീശനാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നേരത്തെ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് …
സിഎജി റിപ്പോര്‍ട്ടിനെചൊല്ലി വീണ്ടും അവകാശലംഘനത്തിന് നോട്ടീസ് Read More