
റിപ്പോര്‍ട്ട്
വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് സ്യൂചിക്കെതിരെ മ്യാന്‍മര്‍ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
February 4, 2021
യാങ്കോണ്‍: അനധികൃതമായി വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് നാഷണല്‍ ലീഗ് ഫോന്‍ ഡെമോക്രാറ്റിക്(എന്‍എല്‍ഡി) നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ മ്യാന്‍മര്‍ പൊലീസ് കേസെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ്...
Read full story


