ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം
തിരുവനന്തപുരം : സ്കൂട്ടറില്‍ യാത്രചെയ്യവെ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കള്ളിക്കാട് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയാൻ …
ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം Read More