റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ

By ന്യൂസ് ഡെസ്ക് September 13, 2025
പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ ന്യൂഡൽഹി: രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. സെപ്തംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ്...
Read full story