
റിപ്പോര്‍ട്ട്
തെക്കേ ഇന്ത്യിലെ രണ്ടാമത്ത എന്‍.ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു
By ന്യൂസ് ഡെസ്ക്
•
May 8, 2021
പുതുച്ചേരി: കര്‍ണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാര്‍ പുതുച്ചേരിയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍...
Read full story

