മധ്യവയസ്‌ക്കനെ വിളിച്ചുവരുത്തി മദ്യ സല്‍ക്കാരത്തിന്‌ശേഷം വെട്ടിക്കൊന്നു
കൊല്ലം: പ്രവാസിയായ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യസല്‍ക്കാരത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തി ബന്ധുവീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപളളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓയൂര്‍ കരിങ്ങൂര്‍ ആറ്റുകോണത്ത് 2021 മാര്‍ച്ച 31നാണ് സംഭവം. ആറ്റൂര്‍ കോണം പളളിവടക്കതില്‍ ഹാഷിം (56)ആണ് കൊല്ലപ്പെട്ടത്. …
മധ്യവയസ്‌ക്കനെ വിളിച്ചുവരുത്തി മദ്യ സല്‍ക്കാരത്തിന്‌ശേഷം വെട്ടിക്കൊന്നു Read More