
റിപ്പോര്‍ട്ട്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍
By ന്യൂസ് ഡെസ്ക്
•
May 18, 2021
മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍. രാജ്യാന്തര സൂചികകളുടെ ഉണര്‍വും പ്രാദേശിക വിപണികള്‍ക്കു നേട്ടമായി. വാഹനം, ലോഹം, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ കരുത്തുകാട്ടി. സെന്‍സെക്‌സ് 848.18 പോയിന്റ് നേട്ടത്തില്‍ 49,580.73ലും നിഫ്റ്റി...
Read full story


