റിപ്പോര്‍ട്ട്
വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ
By ന്യൂസ് ഡെസ്ക്
•
January 2, 2026
എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള് (30) മരിച്ചത്. ഡോണ്‍ബോസ്കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍...
Read full story


