മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. …

മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി Read More

മണിപ്പുർ സംസ്ഥാനമാകെ അഫ്സ്പ നടപ്പാക്കണമെന്ന് കുക്കി എംഎല്‍എമാർ

.ഇംഫാല്‍: സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മണിപ്പുരിലെ കുക്കി എംഎല്‍എമാർ. ഏഴ് എൻഡിഎ എംഎല്‍എമാർ ഉള്‍പ്പെടെ 10 കുക്കി നിയമസഭാംഗങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ആവശ്യം ഉന്നയിച്ചത്.നിലവില്‍ 13 പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനമാകെ പ്രത്യേക …

മണിപ്പുർ സംസ്ഥാനമാകെ അഫ്സ്പ നടപ്പാക്കണമെന്ന് കുക്കി എംഎല്‍എമാർ Read More

നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് – അഫ്സ്പ) നാഗാലാന്‍ഡില്‍നിന്നു പിന്‍വലിക്കുന്നതു പരിഗണനയില്‍. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ …

നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആലോചന Read More

അഫ്സ്പ പിന്‍വലിക്കണം: കേന്ദ്രത്തിന് കത്തെഴുതാന്‍ നാഗാലാന്‍ഡ്

കൊഹിമ: ഭീകരരെന്നു തെറ്റിദ്ധരിച്ചു 14 ഗ്രാമീണരെ സുരക്ഷാസേന വധിച്ച പശ്ചാത്തലത്തില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതാന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മന്ത്രിസഭ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) ഒരു മാസത്തിനുള്ളില്‍ അന്വേഷണം …

അഫ്സ്പ പിന്‍വലിക്കണം: കേന്ദ്രത്തിന് കത്തെഴുതാന്‍ നാഗാലാന്‍ഡ് Read More