ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ...