General അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം നജീബ് തരകയ് കാറിടിച്ച് മരിച്ചുകാബൂള്: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തില്‍ കൊല്ലപ്പെട്ടു. 2 -10 -2020 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയവേയാണ് 6-10 -2020 ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ