പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച പരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പൊലീസുകാർക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് കാണിച്ച്‌ വീട്ടമ്മ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനുളള മറുപടി സത്യവാങ്മൂലത്തിലാണ് പരാതി വ്യാജമെന്ന് സർക്കാർ …

പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച പരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ Read More

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ് സ്വവര്‍ഗ വിവാഹമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം. സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുളളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം തേടിയുളള …

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം Read More

വ്യാജരേഖ ഹാജരാക്കിയിട്ടില്ല; സൈബി ജോസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ”കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി ഇമെയില്‍ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്കു കൈമാറിയത്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറും. …

വ്യാജരേഖ ഹാജരാക്കിയിട്ടില്ല; സൈബി ജോസ് Read More

പി എം കെയേഴ്സ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ

.ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി എം കെയേഴ്സ് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. പി എം കെയേഴ്സ് ഒരു പൊതു ട്രസ്റ്റ് മാത്രമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭരണഘടനയുടെ …

പി എം കെയേഴ്സ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ Read More

‘പുനർ നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ച് ; പ്രായപരിധി ബാധകമല്ല’; കണ്ണൂർ വിസിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

കണ്ണൂർ : യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം …

‘പുനർ നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ച് ; പ്രായപരിധി ബാധകമല്ല’; കണ്ണൂർ വിസിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ Read More

തടവുകാരുടെ മോചനം; യുപി ജയിൽ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ദില്ലി: യുപി ജയിൽ ഡിജിപിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. ജയിൽ മോചനത്തിന് അർഹരായവരുടെ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നോട്ടീസ്. അര്‍ഹരായവരുടെ ജയില്‍ മോചനത്തിന് ആവശ്യമായ നടപടി …

തടവുകാരുടെ മോചനം; യുപി ജയിൽ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് Read More

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു

നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 മാർച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കി. …

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു Read More

മുല്ലപ്പെരിയാർ; അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് സുപ്രീം കോടതിയിൽ കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല …

മുല്ലപ്പെരിയാർ; അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് സുപ്രീം കോടതിയിൽ കേരളം Read More

മലപ്പുറം: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് …

മലപ്പുറം: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ Read More

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. 31-03-2020 ൽ ഏറ്റവും …

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി Read More