
റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ''കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി ഇമെയില്‍ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്കു കൈമാറിയത്. ഇമെയില്‍ വിശദാംശങ്ങള്‍...











