കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര ഓർത്തഡോക്സ് സഭ മൃതസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ

ഡല്‍ഹി: കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ മൃതസംസ്കാര നടപടികള്‍ നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭ.മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ സഭാ …

കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര ഓർത്തഡോക്സ് സഭ മൃതസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ Read More

പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച പരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പൊലീസുകാർക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് കാണിച്ച്‌ വീട്ടമ്മ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനുളള മറുപടി സത്യവാങ്മൂലത്തിലാണ് പരാതി വ്യാജമെന്ന് സർക്കാർ …

പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച പരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ Read More

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ് സ്വവര്‍ഗ വിവാഹമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം. സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുളളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം തേടിയുളള …

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്; സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം Read More

വ്യാജരേഖ ഹാജരാക്കിയിട്ടില്ല; സൈബി ജോസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ”കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി ഇമെയില്‍ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്കു കൈമാറിയത്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറും. …

വ്യാജരേഖ ഹാജരാക്കിയിട്ടില്ല; സൈബി ജോസ് Read More

പി എം കെയേഴ്സ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ

.ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി എം കെയേഴ്സ് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. പി എം കെയേഴ്സ് ഒരു പൊതു ട്രസ്റ്റ് മാത്രമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭരണഘടനയുടെ …

പി എം കെയേഴ്സ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ Read More

‘പുനർ നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ച് ; പ്രായപരിധി ബാധകമല്ല’; കണ്ണൂർ വിസിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

കണ്ണൂർ : യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം …

‘പുനർ നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ച് ; പ്രായപരിധി ബാധകമല്ല’; കണ്ണൂർ വിസിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ Read More

തടവുകാരുടെ മോചനം; യുപി ജയിൽ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ദില്ലി: യുപി ജയിൽ ഡിജിപിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. ജയിൽ മോചനത്തിന് അർഹരായവരുടെ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നോട്ടീസ്. അര്‍ഹരായവരുടെ ജയില്‍ മോചനത്തിന് ആവശ്യമായ നടപടി …

തടവുകാരുടെ മോചനം; യുപി ജയിൽ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് Read More

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു

നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 മാർച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കി. …

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു Read More

മുല്ലപ്പെരിയാർ; അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് സുപ്രീം കോടതിയിൽ കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല …

മുല്ലപ്പെരിയാർ; അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് സുപ്രീം കോടതിയിൽ കേരളം Read More