
റിപ്പോര്‍ട്ട്
റഷ്യയില്‍ പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നു: ലോകത്ത് ആദ്യം
By ന്യൂസ് ഡെസ്ക്
•
February 21, 2021
മോസ്‌കോ: പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്ന ലോകത്തെ ആദ്യ സംഭവം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ശാസ്ത്രജ്ഞരാണ് എച്ച്5എന്‍8 എന്ന പക്ഷിപ്പനി വകഭേദം മനുഷ്യനില്‍ കണ്ടെത്തിയത്. സംഭവം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി കണ്‍സ്യൂമര്‍ ഹെല്‍ത്ത് വാച്ച്‌ഡോഗ് റോസ്‌പോട്രെബ്‌നാഡ്സര്‍ മേധാവി അന്ന പോപോവ...
Read full story

