മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് അഞ്ച് കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് ബിനീഷിനോട് കോടതി

ബംഗളുരു: അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില്‍ മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും 19/05/21 ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത 24/05/21 തിങ്കളാഴ്ച …

മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് അഞ്ച് കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് ബിനീഷിനോട് കോടതി Read More

ഇ ഡി ക്കെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക , വെട്ടിലായി ക്രൈം ബ്രാഞ്ച്

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സന്ദീപ് നായരുടെ അഭിഭാഷകയുമായ പി വി വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ചൊവ്വാഴ്ച(30/03/21) …

ഇ ഡി ക്കെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക , വെട്ടിലായി ക്രൈം ബ്രാഞ്ച് Read More

തനിയെ കാറോടിച്ചു പോകുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ. പത്തുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: തനിച്ച് കാറോടിച്ചു പോകുമ്പോള്‍ മാസ്‌ക്ക് ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴയിട്ട പോലീസ് നടപടിയ്‌ക്കെതിരേ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. 17-09-2020, വ്യാഴാഴ്ച ജസ്റ്റീസ് നവീന്‍ ചാവ്ളയുടെ സിങ്കിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഡല്‍ഹി പൊലീസിനെതിരെ ഹൈക്കോടതിയെ …

തനിയെ കാറോടിച്ചു പോകുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ. പത്തുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ഓണ്‍ലൈന്‍ കോടതിയില്‍ വക്കീല്‍ യൂണിഫോം ധരിച്ചില്ല കേസിന്റെ വാദം മാറ്റിവച്ചു.

രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍ ധരിച്ചായിരുന്നു ഒണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്. ‘കക്ഷികള്‍ക്ക് …

ഓണ്‍ലൈന്‍ കോടതിയില്‍ വക്കീല്‍ യൂണിഫോം ധരിച്ചില്ല കേസിന്റെ വാദം മാറ്റിവച്ചു. Read More

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി

ന്യൂഡല്‍ഹി ഫെബ്രുവരി 12: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് …

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി Read More

സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 10: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ് ലില്ലി തോമസ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിയിരുന്നു. നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ …

സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു Read More

അയോദ്ധ്യ ഭൂമി തര്‍ക്കകേസ്: അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്

ന്യൂഡല്‍ഹി ഡിസംബര്‍ 3: അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഇന്നലെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജം ഇയ്യത്തുല്‍ ഉലുമ …

അയോദ്ധ്യ ഭൂമി തര്‍ക്കകേസ്: അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് Read More

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

മീററ്റ് ഒക്ടോബർ 19: ഉത്തർപ്രദേശിൽ ജില്ലയിലെ മെഡിക്കൽ ഏരിയയിൽ വ്യക്തിപരമായ ശത്രുത ആരോപിച്ച് അഭിഭാഷകനെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 21.00 മണിയോടെ കമലാപൂർ നിവാസിയായ മുകേഷ് ശർമ തന്റെ വീടിന് പുറത്ത് നടക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് സൂപ്രണ്ട് …

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു Read More