എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ : സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: സംസ്ഥാന സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കാലതാമസം ഉള്‍പ്പടെയുളള കാ ര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. പരാതി നല്‍കാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. എട്ടുവർഷത്തോളം എന്ത് …

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ : സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് Read More

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു. മതനിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് ആണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ …

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു Read More

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വപ്ന ഇഡി ഓഫീസിൽ ഹാജരായത്. രാവിലെ കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച …

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി Read More

മീഡിയ വണ്ണിനെ വിലക്കിയത് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം; വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും

കൊച്ചി: മീഡിയ വണ്‍ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും മീഡിയ വണ്ണിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. രഹസ്യാന്വേഷണ …

മീഡിയ വണ്ണിനെ വിലക്കിയത് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം; വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും Read More

കേസിന്റെ അവധിക്ക് വക്കീൽ കോടതിയില്‍ ഹാജരായില്ല : പ്രതിക്ക് പിഴചുമത്തി കോടതി.

പീരുമേട്: വക്കീൽ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പീരുമേട് ബാറിലെ അഭിഭാഷകന്‍ ആര്‍. പ്രശാന്തിനാണ് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നത്. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി …

കേസിന്റെ അവധിക്ക് വക്കീൽ കോടതിയില്‍ ഹാജരായില്ല : പ്രതിക്ക് പിഴചുമത്തി കോടതി. Read More

മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് 70 കാരനായ പിതാവ്

ചെന്നൈ : മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് വയോധികനായ പിതാവ്. കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 8 പേര്‍ …

മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് 70 കാരനായ പിതാവ് Read More

ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി; ഉത്തരവ് സിസ്റ്റര്‍ നല്‍കിയ ഹരജിയില്‍

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയിലാണ് 13/08/21 വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് …

ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി; ഉത്തരവ് സിസ്റ്റര്‍ നല്‍കിയ ഹരജിയില്‍ Read More

കേന്ദ്രമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സഹമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു. പതിനേഴാം ലോകസഭയിലെ ഹരിയാനയിലെ ഗുഡ്ഗാവ് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സിംഗ് നേരത്തെ ആസൂത്രണ കാര്യ മന്ത്രാലയത്തിന്റെയും സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ …

കേന്ദ്രമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു Read More