വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതു തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. എംഎല്‍എ, ജില്ലാ കളക്ടര്‍, റാന്നി …

വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതു തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും Read More

എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ് …

എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും Read More

കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ – വനം വകുപ്പുകളുടെ സംയുക്ത യോഗം ചേരും: മന്ത്രി എ.കെ. ശശീന്ദ്രന്‍

മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ  സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ …

കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ – വനം വകുപ്പുകളുടെ സംയുക്ത യോഗം ചേരും: മന്ത്രി എ.കെ. ശശീന്ദ്രന്‍ Read More

ജല്‍ജീവന്‍ മിഷന്‍: വെച്ചൂച്ചിറ പഞ്ചായത്തില്‍ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും

വെച്ചൂച്ചിറ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം  പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മീഷനിലൂടെ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 4916 പുതിയ കണക്ഷനുകള്‍ ഇതുവഴി നല്‍കും. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  ജനപ്രതിനിധികളുടേയും ജലവിഭവ വകുപ്പ് അധികൃതരുടെയും യോഗം …

ജല്‍ജീവന്‍ മിഷന്‍: വെച്ചൂച്ചിറ പഞ്ചായത്തില്‍ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും Read More

പത്തനംതിട്ട: റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ പുനരുദ്ധരിക്കും

പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച റോഡുകള്‍ക്കൊപ്പം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പുതിയ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും നാലു …

പത്തനംതിട്ട: റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ പുനരുദ്ധരിക്കും Read More

പത്തനംതിട്ട: എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചു

പത്തനംതിട്ട: റാന്നിയുടെ ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നബാര്‍ഡ് ആര്‍ഐഡിഎഫ് വഴി എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിലവിലുള്ള നാലു പഴയ കെട്ടിടങ്ങള്‍ പൊളിച്ചു …

പത്തനംതിട്ട: എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചു Read More

പത്തനംതിട്ട: മന്ദിരം പാറയ്ക്കല്‍ കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു

പത്തനംതിട്ട: അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കല്‍ കോളനിയുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി …

പത്തനംതിട്ട: മന്ദിരം പാറയ്ക്കല്‍ കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു Read More

പത്തനംതിട്ട: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി : രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു

രണ്ടാംഘട്ട പദ്ധതി  ഉദ്ഘാടനം  21ന്  പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. …

പത്തനംതിട്ട: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി : രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു Read More

പത്തനംതിട്ട: ചെത്തോംങ്കര – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ചെത്തോംങ്കര -മേലേപ്പടി- നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്തംഗം അനിയന്‍ വളയനാട്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിച്ചന്‍ ആറൊന്നില്‍, ജിജി വര്‍ഗീസ്, അനു …

പത്തനംതിട്ട: ചെത്തോംങ്കര – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു Read More

പത്തനംതിട്ട: പെരുനാട്- മഠത്തുംമൂഴി ഇടത്താവളത്തില്‍ സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര്‍ അനില്‍ 7ന് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ഥാടനുബന്ധിച്ച് പെരുനാട്- മഠത്തുംമൂഴിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ ഡിസംബര്‍ 7 ചൊവ്വ ഉദ്ഘാടനം ചെയ്യും. പെരുനാട് ശബരിമല …

പത്തനംതിട്ട: പെരുനാട്- മഠത്തുംമൂഴി ഇടത്താവളത്തില്‍ സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര്‍ അനില്‍ 7ന് ഉദ്ഘാടനം ചെയ്യും Read More