കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ട് നിന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. കോഴിക്കോട് രൂപതയുടേയും സഹകരണ ആശുപത്രിയുടയും പരിപാടികൾക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രവീൺ കുമാർ പരിപാടികളിൽ പങ്കെടുത്തില്ല. കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ അലർജി...
Read full story