ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം; കേന്ദ്രസംഘം എംപിയുമായി ചര്‍ച്ച നടത്തി
ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും നിര്‍വഹണം നേരില്‍ വിലയിരുത്തുന്നതിനുമായി ജില്ലയിലെത്തിയ കേന്ദ്ര സംഘം അഡ്വ. എ.എം. ആരിഫ് എംപിയുമായി ചര്‍ച്ച നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണത്തെക്കുറിച്ച് എം.പി. വിശദീകരിച്ചു. ഗ്രാമവികസന മന്ത്രാലയം നിയോഗിച്ച ദേശീയതല മോണിറ്റര്‍മാരായ ശ്രീനിവാസ …
ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം; കേന്ദ്രസംഘം എംപിയുമായി ചര്‍ച്ച നടത്തി Read More