കുട്ടികളിലെ ആത്മഹത്യ പ്രേരണ തടയുവാൻ ആവിശ്യമായ കൗൺസിലിംഗ് സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി

തിരുവനന്തപുരം : കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം തടയുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്‌കൂളുകളിൽ കൗൺസിലിംഗ് ഉറപ്പാക്കണമെന്നത് പരിശോധിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി .കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം …

കുട്ടികളിലെ ആത്മഹത്യ പ്രേരണ തടയുവാൻ ആവിശ്യമായ കൗൺസിലിംഗ് സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി Read More

മുലകുടി മാറാത്ത പെൺ കുഞ്ഞിനെ ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് പുനഃരന്വേഷണത്തിന് ഉത്തരവ്

തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം ‘അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പോക്സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് …

മുലകുടി മാറാത്ത പെൺ കുഞ്ഞിനെ ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് പുനഃരന്വേഷണത്തിന് ഉത്തരവ് Read More

കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​ൻ പിതാവിന വെട്ടിക്കൊന്നു. മാ​താ​വ് സി​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പി​താ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് പീ​ടി​ക​ച്ചി​റ​യി​ൽ ന​ട​രാ​ജ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ മാ​താ​വു​മാ​യ സി​ന്ധു​വി​നെ (49) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ …

കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​ൻ പിതാവിന വെട്ടിക്കൊന്നു. മാ​താ​വ് സി​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു Read More

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. …

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം Read More

ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്

കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും …

ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന് Read More

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു

കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ് …

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു Read More

ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന് എം.വി.​ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു. കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.പ്രതികരണങ്ങള്‍ …

ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍ Read More

ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ കേസിൽ പ്രതിയാക്കിയത് അന്വേഷിക്കണമെന്ന പരാതിയിൻമേൽ ആരോപണ വിധേയന്റെ വിചിത്ര റിപ്പോർട്ട്.മുനമ്പം അന്വേഷണ കമ്മിഷനും ഹൈക്കോടതി മുൻ റിട്ട. ജഡ്‌ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പോലീസ് കേസിൽ പ്രതിയാക്കിയതിനെതിരെ …

ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി Read More

അടിയന്തിരാവസ്ഥയുടെ ദുരിതം പേറിയ കുടുംബങ്ങളുടെ സംഗമം കൊച്ചിയിൽ

കൊച്ചി : “അടിയന്തിരാവസ്ഥ@50” എന്ന പേരില്‍ ജനുവരി 19, 2025, ഞായറാഴ്ച, കൊച്ചിയില്‍ സെമിനാര്‍ നടന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും അന്നത്തെ അതിക്രമങ്ങളും പുത്തന്‍ തലമുറയെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു …

അടിയന്തിരാവസ്ഥയുടെ ദുരിതം പേറിയ കുടുംബങ്ങളുടെ സംഗമം കൊച്ചിയിൽ Read More

വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍അംഗീകരിക്കാനാവില്ലെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ

കോഴിക്കോട് : വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യ …

വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍അംഗീകരിക്കാനാവില്ലെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ Read More