കോഴിക്കോട്‌ : ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത്‌ അമേരിക്കന്‍ ദമ്പതിമാര്‍. സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്‌ ഒടുവിലാണ്‌ കൊയിലാണ്ടിയിലെ ഭിന്ന ശേഷിക്കാര്‍ക്കുളള നെസ്റ്റ്‌ എന്ന സ്ഥാപനത്തില്‍ പരിചരണത്തില്‍ കഴിയുന്ന ഒന്നരവയസുകാരിയെ...