കൊച്ചി പളളുരുത്തിയിൽ ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതമൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി|ഞണ്ട് കറി കഴിച്ചതിന് ശേഷമുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് മരിച്ചത്. 33 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. മാർച്ച് 3 ശനിയാഴ്ച രാത്രിയാണ് യുവാവ് ഞണ്ട് കറി കഴിച്ചത്. …

കൊച്ചി പളളുരുത്തിയിൽ ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതമൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട | ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരുന്ന കാലത്താണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നല്‍കുന്ന നീക്കത്തിനാണ് മുഖ്യമന്ത്രി …

പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. …

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു Read More

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജനുവരി 5 തി​ങ്ക​ളാ​ഴ്ച രാ​ത്രി യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലാണ് ക​ണ്ടെ​ത്തിയത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 15 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ക​ത്രി​ക …

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി Read More

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക്

കൊച്ചി | കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് ചേക്കേറി. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയില്‍ എത്തിയിരിക്കുന്നത്. നവംബർ 8 ന് രാവിലെ പതിനൊന്നോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് …

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് Read More

റാന്നിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു …

റാന്നിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു Read More

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുക യായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് …

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു

കട്ടപ്പന | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു Read More

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു

കൊല്ലം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യനില തൃപ്തികരമായതോടെയാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ബിന്ദു എന്ന സ്ത്രീയുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടം സന്ദര്‍ശിച്ച് തിരുവനന്തപുരത്തേക്ക് …

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു Read More

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി

കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി Read More