ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ
അറിയിപ്പുകള്‍

ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ

By ന്യൂസ് ഡെസ്ക് July 24, 2020
തിരുവനന്തപുരം: 2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്ത് 14...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും താല്‍കാലികമായി പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്തുനിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്. സ്‌കൂളില്‍ പ്രവേശനം...
Read full story