ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഡ​യ​റി ഫാ​മു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​നും കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് …

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു Read More

ലക്ഷദ്വീപിൽ മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് പ്രഫുൽ ഖോഡ പട്ടേൽ

കവരത്തി: ലക്ഷദ്വീപിൽ മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ . ജനങ്ങൾക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് 14/06/21 പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. ലക്ഷദ്വീപിൽ കോവിഡിന്റെ ശക്തമായ വ്യാപനത്തിനു റമദാൻ ആഘോഷങ്ങളായിരുന്നു. ലക്ഷദ്വീപിൽ പശു കശാപ്പ് നിരോധിച്ചതിനെയും …

ലക്ഷദ്വീപിൽ മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് പ്രഫുൽ ഖോഡ പട്ടേൽ Read More

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം

കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ …

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം Read More

വീണ്ടും വിവാദ ഉത്തരവ്; ലക്ഷദ്വീപില്‍ നിന്നും പോകുന്ന മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും വേണം

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ വീണ്ടും വിവാദ ഉത്തരവ് പുറത്തിറക്കി ഭരണകൂടം. മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ …

വീണ്ടും വിവാദ ഉത്തരവ്; ലക്ഷദ്വീപില്‍ നിന്നും പോകുന്ന മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും വേണം Read More

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കാന്‍ നിരാഹാരമിരിക്കുമെന്ന് ദ്വീപ് ജനത; അനുകൂല നടപടിയില്ലെങ്കില്‍ സമരമിരിക്കാനും തീരുമാനം

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് നിരാഹാരമിരുന്ന് പ്രതിഷേധിക്കാൻ സേവം ലക്ഷദ്വീപ് ഫോറം. 12 മണിക്കൂറായിരിക്കും നിരാഹാരമിരുന്ന് പ്രതിഷേധിക്കുക. 01/06/21 ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം …

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കാന്‍ നിരാഹാരമിരിക്കുമെന്ന് ദ്വീപ് ജനത; അനുകൂല നടപടിയില്ലെങ്കില്‍ സമരമിരിക്കാനും തീരുമാനം Read More

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്‌: ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം സര്‍വകക്ഷിയോഗം ഐക്യകണ്‌ഠേന തളളി. ഓണ്‍ലൈന്‍വഴിയാണ്‌ യോഗം ചേര്‍ന്നത്‌. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ്‌ കളക്ടറുടെ വിശദീകരണം തളളിയത്‌.2021 മെയ്‌ 27ന്‌ കൊച്ചിയിലാണ്‌ ലക്ഷദ്വീപ്‌ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ വിശദീകരണം നടത്തിയത്‌. മറ്റെന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന്‌ …

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം Read More

ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ …

ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം Read More

പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ

മിനിക്കോയ്: ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി 25/05/21 ചൊവ്വാഴ്ച ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം എന്നാണ് റിപ്പോര്‍ട്ട്. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ …

പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് സി പി എം

ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് …

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് സി പി എം Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം

ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 23-12-2020 ബുധനാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്ച്‌വല്‍ ക്യൂ വഴിയാണ് പ്രവേശനം .കളക്ടറുടെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം. 3000 പേർക്ക് ദിവസേന ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. എന്നാല്‍ കുട്ടികള്‍ക്കും …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം Read More