മഹാരാഷ്ട്ര/ലാത്തൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.90 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991...
Read full story
കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഡ​യ​റി ഫാ​മു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​നും കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ്...
Read full story
കവരത്തി: ലക്ഷദ്വീപിൽ മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ . ജനങ്ങൾക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് 14/06/21 പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. ലക്ഷദ്വീപിൽ കോവിഡിന്റെ ശക്തമായ വ്യാപനത്തിനു റമദാൻ ആഘോഷങ്ങളായിരുന്നു. ലക്ഷദ്വീപിൽ പശു കശാപ്പ് നിരോധിച്ചതിനെയും...
Read full story
കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ...
Read full story
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ വീണ്ടും വിവാദ ഉത്തരവ് പുറത്തിറക്കി ഭരണകൂടം. മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍...
Read full story
കൊച്ചി: അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് നിരാഹാരമിരുന്ന് പ്രതിഷേധിക്കാൻ സേവം ലക്ഷദ്വീപ് ഫോറം. 12 മണിക്കൂറായിരിക്കും നിരാഹാരമിരുന്ന് പ്രതിഷേധിക്കുക. 01/06/21 ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം...
Read full story
ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം
റിപ്പോര്‍ട്ട്

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം

By ന്യൂസ് ഡെസ്ക് May 28, 2021
ലക്ഷദ്വീപ്‌: ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം സര്‍വകക്ഷിയോഗം ഐക്യകണ്‌ഠേന തളളി. ഓണ്‍ലൈന്‍വഴിയാണ്‌ യോഗം ചേര്‍ന്നത്‌. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ്‌ കളക്ടറുടെ വിശദീകരണം തളളിയത്‌.2021 മെയ്‌ 27ന്‌ കൊച്ചിയിലാണ്‌ ലക്ഷദ്വീപ്‌ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ വിശദീകരണം നടത്തിയത്‌. മറ്റെന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന്‌...
Read full story
കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ...
Read full story
മിനിക്കോയ്: ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി 25/05/21 ചൊവ്വാഴ്ച ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം എന്നാണ് റിപ്പോര്‍ട്ട്. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ...
Read full story
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്...
Read full story