ക്ഷേത്രഭരണം ഏതെങ്കിലും പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഏതെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജാതി പരിഗണിക്കാതെ സർക്കാർ ക്ഷേത്രഭരണാധികാരികളെ നിയമിക്കുന്നതിൽ തെറ്റുപറയാനാവില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരൻ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച …

ക്ഷേത്രഭരണം ഏതെങ്കിലും പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി Read More

അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു

ഗുവാഹത്തി| അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു. ഹികാട റിസര്‍വ് വനമേഖലയിലുളള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്. .ഗോല്‍പാര ജില്ല ഭരണകൂടവും വനംവകുപ്പും ചേര്‍ന്നാണ് വീടുകളും മറ്റും തകര്‍ക്കുന്നത്. 153 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നതെന്ന് അധിക്യതര്‍ പറഞ്ഞു. അടുത്ത രണ്ടുദിവസം നടപടി …

അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു Read More

ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​ൻ പാ​ക് തീ​രു​മാ​നം

. ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്താ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് – ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന …

ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​ൻ പാ​ക് തീ​രു​മാ​നം Read More

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’

ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. …

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’ Read More

ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പർ ഡോക്ടര്‍ ബി ഇഖ്ബാല്‍

തിരുവനന്തപുരം | ആശുപത്രി ഭരണത്തില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ബി ഇഖ്ബാല്‍. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവണം. സ്ഥാപന മേധാവികള്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് …

ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പർ ഡോക്ടര്‍ ബി ഇഖ്ബാല്‍ Read More

സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയാൻ ശിപാർശ

തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തില്‍ തയാറാക്കണമെന്നു പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗം ശിപാർശ ചെയ്തു..ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കല്‍ …

സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയാൻ ശിപാർശ Read More

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി Read More