ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഎംആർ പരീക്ഷ
തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനു വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പർ: 092/2022, 093/2022) തെരഞ്ഞെടുപ്പിനായുള്ള ഒഎംആർ പരീക്ഷ സെപ്റ്റംബർ 03ന് നടത്തുന്നതാണ്. അപേക്ഷ …
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഎംആർ പരീക്ഷ Read More