പ്രഭാസ് നായകനാവുന്ന ആദിപുരുഷനിൽ സെയ്ഫ് അലിഖാനും; 2022 ഓഗസ്റ്റ് 11 ന് ചിത്രം പുറത്തിറങ്ങും

November 20, 2020

മുംബൈ: സംവിധായകൻ ഓം റൗട്ടിന്റെ ഇതിഹാസ ചിത്രം ‘ആദിപുരുഷ്’ 2022 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാമായണകഥയെ പ്രമേയമാക്കിയാണ് ഈ …

ശ്രീരാമനാകാൻ പ്രഭാസ് അമ്പെയ്ത്ത് പഠിക്കും

August 23, 2020

മുംബൈ : ഇതിഹാസ ഇതിവൃത്തത്തിലൊരുങ്ങുന്ന ‘ആദിപുരുഷ്’ എന്ന 3D സിനിമയിൽ ശ്രീരാമനാകാനുള്ള ഒരുക്കത്തിലാണ് നടൻ പ്രഭാസ് . ശ്രീരാമനാകാൻ എന്തുകൊണ്ടും അനുയോജ്യമായ രൂപഭാവങ്ങളുള്ള നടനാണ് പ്രഭാസെന്ന് സിനിമയുടെ സംവിധായകൻ ഒഎം റൗത്ത് പറയുന്നു. 40 കാരനായ താരം ശ്രീരാമനാകാനുള്ള മാനസികവും ശാരീരികവുമായ …