അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന പ്രതി പിടിയില്‍

അടിമാലി: അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ‌ചെയ്തു.രാജകുമാരി കടുക്കാസിറ്റി വേലിക്കകത്ത് ബിനു(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. അടിമാലി ക്ഷേത്രത്തിലെ രണ്ടാം ശാന്തി ശിവാനന്ദന്‍ ശാന്തിയുടെ മൊബൈല്‍ഫോണും 8,000രൂപയും ആണ് …

അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന പ്രതി പിടിയില്‍ Read More

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി

അടിമാലി: മകളുടെ ശരീരത്തില്‍ തിളച്ച ചായ ഒഴിച്ച് ഗുരതരമായി പൊളളലേല്‍പ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. കൊന്നത്തടിക്കുസമീപം പാറത്തോട്ടിലാണ് സംഭവം. ബാല പീഡന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. തലേദിവസം രാത്രി മാതാപിതാക്കള്‍ തമ്മിലുണ്ടായ കുടുംബ വഴക്കിനടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന ചായ 11 …

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി Read More

ഉറങ്ങിക്കിടന്ന സമയത്ത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു

അടിമാലി: അടിമാലിക്കുസമീപം വെളളത്തൂവലില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിലായി. വെളളത്തൂവല്‍ മാങ്ങാലയില്‍ മുരുകേശന്‍(56) ആണ് വെട്ടേറ്റത്. 25/10/2020 ഞായറാഴ്രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് സുഹൃത്ത് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെളളത്തൂവല്‍ പൈതപ്ലാക്കല്‍ പ്രസാദ് (48)നെ പോലീസ് അറസ്റ്റ് …

ഉറങ്ങിക്കിടന്ന സമയത്ത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു Read More

സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി

അടിമാലി : 20 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി കെ നൈനാൻ (50) ആണ് വെള്ളത്തൂവൽ പോലീസിൻറെ പിടിയിലായത്. നൈനാൻറെ പാറത്തോട്ടിലെ സ്റ്റുഡിയോയിൽ 17 – 10 – …

സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി Read More

കാട്ടുപനയില്‍ നിന്ന് കള്ളെടുത്തതിന് എക്‌സൈസ് കേസ് ചാര്‍ജ് ചെയ്തു

അടിമാലി: വനത്തിനുളളില്‍ നിന്നിരുന്ന ആഴത്തുപന(കാട്ടുപന) യില്‍ നിന്ന കള്ളുത്പ്പാദിപ്പിച്ചതിന് അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. മാങ്കുളം ആനക്കുളം തൊണ്ണൂറാറ് കുടിക്ക് സമീപമുളള വനത്തില്‍ നിന്നാണ് അഞ്ച് ലിറ്ററോളം കള്ള്‌ നര്‍ക്കോട്ടിക്ക് സംഘം കണ്ടെടുത്തത്. വനത്തിനുളളില്‍ ചാരായ നിര്‍മ്മാണം …

കാട്ടുപനയില്‍ നിന്ന് കള്ളെടുത്തതിന് എക്‌സൈസ് കേസ് ചാര്‍ജ് ചെയ്തു Read More

അനാശാസ്യ പ്രവര്‍ത്തനം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

അടിമാലി: ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്നുവിളിക്കുന്ന കൂത്തുപാറ സ്വദേശി പാറക്കല്‍ സിജോ(30) , ഇടപാടുകാരായ മുവാറ്റുപുഴ ആരക്കുഴ സ്വദേശി വളളോംതടത്തില്‍ അഖില്‍ (28) തട്ടേക്കണ്ണി കഞ്ഞിക്കുഴി …

അനാശാസ്യ പ്രവര്‍ത്തനം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽ പെട്ട 9 പേരെയും രക്ഷപ്പെടുത്തി

ഇടുക്കി : അടിമാലി കുറത്തിക്കുടിയില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് 9 പേർ ഒഴുക്കിൽ പെട്ടു . സമീപത്തുള്ള കുടികളിൽ നിന്നെത്തിയവർ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച 21-9-2020 രാവിലെയായിരുന്നു സംഭവം. എന്നാല്‍ …

പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽ പെട്ട 9 പേരെയും രക്ഷപ്പെടുത്തി Read More

ഷട്ടര്‍ പൊളിച്ച മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

അടിമാലി: കടയുടെ ഷട്ടര്‍ പൊളിച്ച് മലഞ്ചരക്കുകടയില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മങ്കുഴി ഒഴുകയില്‍ ഷെയിസ് (39)നെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. 2020 സെപ്തംബര്‍ 18 വെളളിയാഴ്ച രാത്രി സ്വകാര്യ സ്റ്റാന്‍റിന് സമീപമുളള …

ഷട്ടര്‍ പൊളിച്ച മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

ഇടുക്കി അടിമാലി പെട്ടിമുടിയില്‍ ഞാറുനടീല്‍ സംഘടിപ്പിച്ചു

ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്  കര്‍ഷകര്‍ ജീവന്റെ തുടിപ്പേകി. …

ഇടുക്കി അടിമാലി പെട്ടിമുടിയില്‍ ഞാറുനടീല്‍ സംഘടിപ്പിച്ചു Read More

അടിമാലി പീച്ചാട് ഭാഗത്ത് കൈയേറ്റം ആരോപിച്ച് കൃഷിഭൂമിയിലെ വിളകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു

അടിമാലി: പീച്ചാട് പ്ലാമല ഭാഗത്ത് ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ വനപാലക സംഘം ഏലംകൃഷി വെട്ടിനശിപ്പിച്ചു. 20 ഏക്കറോളം സ്ഥലത്തെ വിവിധ കൃഷികളാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വെട്ടിക്കളഞ്ഞത്. മലയാറ്റൂര്‍ വനമേഖലയിലെ സംരക്ഷിത വനഭൂമിയാണെന്ന പേരിലായിരുന്നു അതിക്രമം. മൂന്നാര്‍ ഡിഎഫ്ഒ എം വിജി …

അടിമാലി പീച്ചാട് ഭാഗത്ത് കൈയേറ്റം ആരോപിച്ച് കൃഷിഭൂമിയിലെ വിളകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു Read More