ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അടിമാലി:  ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്.  അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ കർണൻ, വാക്ക് തര്‍ക്കത്തിനിടെ തന്റെ …

ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു Read More

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി:ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

അടിമാലി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവനില്‍ സുധാകരന്‍ നായരെയാണ് (55) അറസ്റ്റ് ചെയ്തത്. 6- ന് രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്നും രണ്ട് …

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി:ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു Read More

വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം : ചോദ്യം ചെയ്ത സഹവിദ്യാർത്ഥികൾക്കുനേരെ ബസ് ഡ്രൈവറുടെ മർദനം

അടിമാലി :വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹപാഠികൾക്ക് മർദനം. കൊല്ലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ കുട്ടികൾക്കാണ് മർദനമേറ്റത്. അടിമാലിയിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഡ്രൈവർ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. മർദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ …

വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം : ചോദ്യം ചെയ്ത സഹവിദ്യാർത്ഥികൾക്കുനേരെ ബസ് ഡ്രൈവറുടെ മർദനം Read More

കുളമാംകുഴിയിലെ വനംകൊള്ള: ഓട്ടോ ഡ്രൈവര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

അടിമാലി: റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ കണ്ണിയെന്നാരോപിച്ചു വനപാലകര്‍ അറസ്റ്റ് ചെയ്തു മുമ്പു ജയിലിലടച്ച ഓട്ടോ ഡ്രൈവറായ വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായിരുന്ന വാളറ സ്വദേശി ക്ലീറ്റസ് മാത്യു(59) ആണ് വിഷംകഴിച്ചു ഗുരുതരാവസ്ഥയിലായത്. തന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ …

കുളമാംകുഴിയിലെ വനംകൊള്ള: ഓട്ടോ ഡ്രൈവര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ Read More

കുളമാംകുഴിയിലെ വനംകൊള്ള: മൂന്നൂ പ്രതികള്‍ കൂടി അറസ്റ്റില്‍

അടിമാലി: നേര്യമംഗലം കുളമാംകുഴിയിലെ റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ മൂന്നുപേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കുളമാംകുഴി സ്വദേശികളായരാജീവ് (കുഞ്ഞുമോന്‍ 39), വാളറ പുളിഞ്ചോട്ടില്‍ ലൈജു മത്തായി (34), മടത്തേടത്ത് …

കുളമാംകുഴിയിലെ വനംകൊള്ള: മൂന്നൂ പ്രതികള്‍ കൂടി അറസ്റ്റില്‍ Read More

കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു

അടിമാലി: എസ്‌റ്റേറ്റില്‍ വേലി കെട്ടുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദര്‍ശന്‍ (27)ആണ് മരിച്ചത്. ഇരട്ടയാര്‍ സ്വദേശി ബര്‍ന്നബാസിനാണു പരുക്കേറ്റത്.പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഇന്നലെ രാവിലെ 10 നാണ് സംഭവം. കാട്ടാനയെ …

കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു Read More

പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

അടിമാലി: മുക്കുടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ മുറി കുത്തിതുറന്ന് വാര്‍പ്പ് ഉള്‍പ്പെടെയുള്ള സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആനച്ചാല്‍ ഈട്ടിസിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍-40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ. സജി എന്‍. പോളിന്റെ നേതൃത്വത്തില്‍ …

പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍ Read More

മാങ്കുളത്ത് പുലിയെ വെട്ടി കൊലപ്പെടുത്തിയ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കും : രാഷ്ട്രീയ കിസാൻ മഹാസംഘ്

അടിമാലി: കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 2022 സെപ്തംബർ 3 ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. പത്തുവയസ്സ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ …

മാങ്കുളത്ത് പുലിയെ വെട്ടി കൊലപ്പെടുത്തിയ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കും : രാഷ്ട്രീയ കിസാൻ മഹാസംഘ് Read More

സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ബൈക്കോടിച്ച ആളിനെ കണ്ടെത്തി

അടിമാലി: ഇടുക്കി അടിമാലിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒരാൾക്കേ പങ്കുള്ളുവെന്ന് പോലീസ്. ബൈക്കോടിച്ച ചെങ്കുളം സ്വദേശി നാലാനിക്കൽ‍ ജിമ്മിയെ റിമാൻഡ് ചെയ്തു. ജിമ്മി വഴിയിൽ ഉപേക്ഷിച്ച ചന്ദ്രൻ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ …

സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ബൈക്കോടിച്ച ആളിനെ കണ്ടെത്തി Read More

മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു

നെടുങ്കണ്ടം: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. തിങ്കൾക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ്(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലത്തിന് തണലൊരുക്കുന്നതിനായി മരത്തിൽ കയറിയത്. ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ സുരക്ഷക്കായി ദേഹത്ത് കെട്ടിയിരുന്ന കയർ …

മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു Read More