
റിപ്പോര്‍ട്ട്
കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 15, 2020
ആലപ്പുഴ: കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി. അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം കടല്‍ കാണാനെത്തിയ ആദികൃഷ്ണന്‍ എന്ന കുട്ടിയെ തിരയില്‍ അകപ്പെട്ടാണ് കാണാതായത്. 14-9-2020 ഞായറാഴ്ചയാണ് കുട്ടിയെ കടലില്‍ കാണാതായത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റേയും അനിതയുടേയും...
Read full story

