പെഷവാര്‍.-പാക്കിസ്ഥാനില്‍ മത നിന്ദയുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന അഹമ്മദ് നസീം വെടിയേറ്റ് മരിച്ചു.  ന്യൂനപക്ഷവിഭാഗമായ അഹമ്മതി വിഭാഗത്തില്‍ പെട്ടയാളാണ്  കൊല്ലപ്പെട്ട നസീം.   കൊലയാളിയായ ഖാലിദ്ഖാനെ കോടതിമുറിക്കുളളില്‍ വെച്ചുതന്നെ    പോലീസ് അറസ്റ്റ്...
Read full story