മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
.കൊല്ലം: കുളംവറ്റിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തയ്യില്‍ തറയില്‍ അജയന്‍ – സന്ധ്യ ദമ്പതികളുടെ മകൻ ആദര്‍ശ്(26) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ പ്രയാര്‍ വടക്ക് കളീക്കശേരില്‍ ക്ഷേത്രത്തിന് സമീപം മാർച്ച് 2 വൈകുന്നേരം 5 മണിയോടെയാണ്അ സംഭവം …
മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം Read More