റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അദാനി പോര്‍ട്സിനു നടത്തിപ്പു ചുമതലയുള്ള തുറമുഖങ്ങളില്‍ നവംബര്‍ 15 മുതല്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാര്‍ഗോകള്‍ കൈകാര്യംചെയ്യില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 20,000 കോടി രൂപയുടെ മയക്കുമരുന്ന്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകൻ സഞ്ജയ് പുഗലിയയെ സി.ഇ.ഒ. ആൻഡ് എഡിറ്റർ ഇൻ ചീഫായി നിയമിച്ച് അദാനി ഗ്രൂപ്പ്. കമ്പനിയുടെ മാധ്യമ സംരംഭത്തിന് ഇനി നേതൃത്വം നൽകുക സഞ്ജയ് ആയിരിക്കും. രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അറിയപ്പെടുന്ന...
റിപ്പോര്‍ട്ട്
വിഴിഞ്ഞം: വിഴിഞ്ഞം കരിമ്പളിക്കരയിൽ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. തുറമുഖ നിർമാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. കുരിശടി പൊളിച്ച് മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികൾ പറയുന്നത്. പ്രദേശത്ത്...
റിപ്പോര്‍ട്ട്
മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ(എന്‍.എസ്.ഡി.എല്‍) വിപണികളിലെ ഇടപെടലില്‍ തകര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹിരികള്‍. മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്‍.എസ്.ഡി.എല്‍. ഇന്നലെ മരവിപ്പിച്ചത്. വിവരം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു....
റിപ്പോര്‍ട്ട്
എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ. 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച വൈകീട്ട് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. രണ്ട്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 80 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുമെന്ന് സൗദി അറേബ്യ 24/04/21 ശനിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുടെ അദാനി ഗ്രൂപ്പും ലിന്‍ഡെ ഗ്രൂപ്പുമാണ് വിഷയത്തില്‍ സൗദിയുമായി ധാരണയായത്....
റിപ്പോര്‍ട്ട്
ആലപ്പുഴ: വൈദ്യുതകരാർ വിവാദത്തിൽ വകുപ്പ് മന്ത്രി എം എം മണിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വൈദ്യുതി മന്ത്രിയെ പറ്റി ഒന്നും പറയുന്നില്ല, ആ പാവത്തിന് ഇതിനെകുറിച്ചൊന്നും അറിയില്ലെന്ന്...
റിപ്പോര്‍ട്ട്
ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 03/04/21 ശനിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനെതിരെ വൈദ്യുതി കരാര്‍ അഴിമതി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പ്രക്ഷോഭം കോർപ്പറേറ്റുകൾക്കെതിരെ കൂടിയാക്കാൻ കർഷകർ തീരുമാനിച്ചതോടെ ഭക്ഷ്യ സംഭരണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തു വന്നു. തങ്ങൾ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങള്‍ക്ക് വില ഈടാക്കാറില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. വിമാനത്താവളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ...
റിപ്പോര്‍ട്ട്
കൊച്ചി : തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ സര്‍ക്കാര്‍ പ്രഥമിക വാദം പൂര്‍ത്തിയായി. എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് ക്വാട്ട് ചെയ്ത തുകക്ക് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന്...