
റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി . സംസ്ഥാന സർക്കാരിൻറെ ഹർജി ഫയലിൽ സ്വീകരിച്ചു. സെപ്തംബർ പതിനഞ്ചാം തീയതി വിശദമായ വാദം കേള്‍ക്കും. വിമാനത്താവളവുമായി...


