സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ്

.ദില്ലി. രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍കൂടി അവതരിപ്പിക്കാൻ റെയില്‍വേ ബോർഡ് പദ്ധതി തയാറാക്കി.2027ല്‍ ഈ ട്രെയിനുകള്‍ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് …

സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ് Read More

ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം

ഡല്‍ഹി: ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. അദാനി വിഷയം അടക്കം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. അദാനി ഓഹരി …

ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം Read More

ഇനി അദാനിയുടെ സ്വന്തം എന്‍.ഡി.ടിവി

മുംബൈ: സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഓഹരികള്‍ കൈമാറിയതോടെ മുന്‍നിര മാധ്യമസ്ഥാപനമായ എന്‍.ഡി.ടിവിയുടെ പൂര്‍ണ നിയന്ത്രണം ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ ഗൗതം അദാനിയുടെ കൈകളിലേക്ക്. തങ്ങളുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ ഓഹരികളില്‍ 27.26 ശതമാനം റോയിയും രാധികയും അദാനിക്കു വിറ്റതായാണു റിപ്പോര്‍ട്ട്. …

ഇനി അദാനിയുടെ സ്വന്തം എന്‍.ഡി.ടിവി Read More

ഊര്‍ജ മേഖലയില്‍ 26000 കോടിയുടെ നിക്ഷേപവുമായി ഗൗതം അദാനി

ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ 26000 കോടിയുടെ നിക്ഷേപവുമായി ഗൗതം അദാനി.എസ്.ബി. എനര്‍ജി ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന വമ്പന്‍ കമ്പനിയെ അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കി.ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് പൂര്‍ണ …

ഊര്‍ജ മേഖലയില്‍ 26000 കോടിയുടെ നിക്ഷേപവുമായി ഗൗതം അദാനി Read More