കുവൈറ്റില്‍ വീട്ടുജോലിക്കാരിക്ക് വെടിയേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‌പോണ്‍സറാണ് രണ്ടുതവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. സ്‌പോണ്‍സര്‍ക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇവരെ …

കുവൈറ്റില്‍ വീട്ടുജോലിക്കാരിക്ക് വെടിയേറ്റു Read More