എറണാകുളം: ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത സ്ഥലമെടുപ്പ് മുന്നേറുന്നു ഇതിനകം വിതരണം ചെയ്തത് 344.39 കോടി രൂപ

എറണാകുളം: ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയില്‍ എറണാകുളം ജില്ലയുടെ പരിധിയിൽ വരുന്ന ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ സ്ഥലമെടുപ്പ് മുന്നേറുന്നു. 24 കിലോമീറ്റർ റോഡ് ആറുവരിയാക്കുന്നതിനായി ഏറ്റെടുക്കുന്ന 30.47 ഹെക്ടർ ഭൂമിയിൽ 5.31 ഹെക്ടർ ഭൂമിക്കുള്ള നഷ്ടപരിഹാരമായി ഇതിനകം 344.39 …

എറണാകുളം: ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത സ്ഥലമെടുപ്പ് മുന്നേറുന്നു ഇതിനകം വിതരണം ചെയ്തത് 344.39 കോടി രൂപ Read More

പത്തനംതിട്ട: ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി

പത്തനംതിട്ട: ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അയല്‍വാസികള്‍ …

പത്തനംതിട്ട: ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി Read More

കോട്ടയം: റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും: മന്ത്രി ജി.ആര്‍. അനില്‍

കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്കു മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. താല്കാലികമായി റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് …

കോട്ടയം: റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും: മന്ത്രി ജി.ആര്‍. അനില്‍ Read More

ഇടുക്കി: യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍

ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ് എണ്ണത്തിന് പരിഹാരമായി. അഞ്ചു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട …

ഇടുക്കി: യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍ Read More

ആര്‍എംഎസ് ഡിവിഷണല്‍ തല ഓണ്‍ലൈന്‍ തപാല്‍ അദാലത്ത്

എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ 2021 ആദ്യ പാദത്തിലെ  ഡിവിഷണല്‍ തപാല്‍ അദാലത്ത് മെയ് 11 രാവിലെ  11.30 ന്  എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ എച്ച് പി ഓ കോംപ്ലെക്സിലെ അഞ്ചാം നിലയിലുള്ള ഓഫീസിൽ വച്ച്  ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം …

ആര്‍എംഎസ് ഡിവിഷണല്‍ തല ഓണ്‍ലൈന്‍ തപാല്‍ അദാലത്ത് Read More

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ദേശീയ ലോക് അദാലത്ത്

കൊല്ലം: ജില്ലയിലെ കോടതികളില്‍ വിചാരണയില്‍ ഇരിക്കുന്നതും ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്തതുമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. ഇതില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ …

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ദേശീയ ലോക് അദാലത്ത് Read More

സഫലം 2021: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം; ഉടുമ്പന്‍ചോല താലൂക്കില്‍ ലഭിച്ചത് 38 പരാതികള്‍

ഇടുക്കി: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ‘സഫലം 2021’ വഴി  ഉടുമ്പന്‍ചോല  താലൂക്കില്‍ ലഭിച്ച 38 പരാതികളില്‍ 32 എണ്ണവും തീര്‍പ്പാക്കി. ഉടുമ്പന്‍ചോല  താലൂക്കിലും താലൂക്കിന് കീഴിലുള്ള പതിനെട്ടു  വില്ലേജ് ഓഫീസുകളിലുമായി 14 പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  അദാലത്തില്‍ പങ്കെടുത്തു. …

സഫലം 2021: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം; ഉടുമ്പന്‍ചോല താലൂക്കില്‍ ലഭിച്ചത് 38 പരാതികള്‍ Read More

പരാതി പരിഹാര അദാലത്ത്: മാങ്ങാംമ്പിള്ളി ചിറയും കൈത്തോടുകളും സംരക്ഷിക്കാൻ നിർദ്ദേശം

എറണാകുളം: ആലുവ താലൂക്കിലെ മാങ്ങാംമ്പിള്ളി ചിറയും അനുബന്ധ കൈത്തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലുവ താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദ്ദേശം നൽകിയത്. പ്രദേശവാസികളാണ് അദാലത്തിൽ പരാതി നൽകിയത്.  രണ്ടര …

പരാതി പരിഹാര അദാലത്ത്: മാങ്ങാംമ്പിള്ളി ചിറയും കൈത്തോടുകളും സംരക്ഷിക്കാൻ നിർദ്ദേശം Read More

ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നതുവഴി പൊതുജനങ്ങളുടെ നിരവധി പരാതികളില്‍ സമയബന്ധിതമായി പരിഹാരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അദാലത്തുകള്‍ …

ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More