
റിപ്പോര്‍ട്ട്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം; കോര്‍ ഗ്രൂപ്പിന് രൂപം നല്കി
By ന്യൂസ് ഡെസ്ക്
•
October 14, 2020
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കോര്‍ ഗ്രൂപ്പിന് രൂപം നല്കി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുന്ന എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, തദ്ദേശ, ആരോഗ്യ, റവന്യൂ സെക്രട്ടറിമാര്‍,...
Read full story


