
റിപ്പോര്‍ട്ട്
തന്നെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളോട് ക്ഷമിച്ചതായി പരാതിക്കാരിയായ നടി
By ന്യൂസ് ഡെസ്ക്
•
December 21, 2020
കൊച്ചി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരിയായ നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്. തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പോലീസിനും നടി നന്ദി പറഞ്ഞു....
Read full story


