
റിപ്പോര്‍ട്ട്
നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം സജീവമാക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
November 30, 2020
ചെന്നൈ: നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം യൂട്യൂബ് ചാനലിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു.വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം.വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ...
Read full story

