
നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പ് നടത്തിയതിന്റെ പിന്നാലെ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പ്രശസ്ത നടന്‍ ലിയു മിന്നെ സൈന്യം അറസ്റ്റ് ചെയ്ത്. ഇദ്ദേഹം അടക്കം ആറ് പ്രശസ്തര്‍ പ്രതിപക്ഷത്തെ...


