ബല്ലിയ വെടിവെയ്പ്: നടപടിയ്ക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി
ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ബിജെപി എംഎല്‍എയുടെ സഹായി 46കാരനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ നടപടിയ്ക്ക നിര്‍ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന് തുടങ്ങിയവരെയാണ് …
ബല്ലിയ വെടിവെയ്പ്: നടപടിയ്ക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി Read More