Tag: acid attack
ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം: 3 പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം. ദ്വാരകയിലെ മോഹന്‍ ഗാര്‍ഡനില്‍ 14/12/2022 രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 2 പേര്‍ 17 വയസുകാരിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് …
ലഹരി കടത്തിയില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് 13 കാരിക്ക് ഭീഷണി. കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്
തിരുവനന്തപുരം: ലഹരി കടത്തിയില്ലെങ്കിൽ തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സ്കൂൾ വിദ്യാർത്ഥിനി. കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടേതാണ് വെളിപ്പെടുത്തൽ. ന്യൂസ് അവറിലാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്. സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞപ്പോൾ പൊലീസ് …
തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം; അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകൾ അജീഷ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കമാണ് കാരണമെന്ന് പോലീസ് പറയുന്നു. അയൽവാസികളായ പ്രതികൾ നിരീക്ഷണത്തിൽ …
ഭക്ഷ്യ വകുപ്പുദ്യോഗസ്ഥന് നേരെ ആസിഡാക്രമണം
കൊല്‍ക്കത്ത: കോടതിയില്‍ നടന്നുവന്ന കേസ് തോറ്റതിന്‍റെ വൈരാഗ്യത്തില്‍ ഭക്ഷ്യവകുപ്പുദ്യോഗസ്ഥനുനേരെ ആസിഡാക്രമണം നടത്തി. വടക്കന്‍ ബംഗാളിലെ ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം നടന്നത്. 2020 സെപ്‌തംബര്‍ 3ന് വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ 60 കാരനായ അശോക് കുമാര്‍ ബന്‍സലിനെ പോലീസ് അറസ്റ്റ് ചെയ്തു. …