
റിപ്പോര്‍ട്ട്
ആചാര്യ ശ്രീ പുരുഷോത്തംപ്രിയദാസ്ജി സ്വാമിശ്രി മഹാരാജിന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചിച്ചു
By ന്യൂസ് ഡെസ്ക്
•
July 16, 2020
ആചാര്യശ്രി പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു. 'ആചാര്യ ശ്രീ പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിനെ സമുഹത്തിന് നല്‍കിയ ശ്രേഷ്‌ഠമായ സേവനത്തിന്റെ പേരിലാണ് നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നത്. മനുഷ്യരുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ അനുകമ്പയ്ക്കും വേണ്ടിയാണ്...
Read full story


