വിഴിഞ്ഞം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങപെറുക്കിയെടുക്കുന്നത് വിലക്കിയതിന് യുവാവിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചരുവിള പുത്തന്‍ വീട്ടില്‍ സതീഷ്‌കുമാറിനെ(49) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഓ​ഗസ്റ്റ് 24...
കാസർകോട് | കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ . കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി...
ലക്നോ: തെളിവെടുപ്പിനിടെ പോലീസിന്‍റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെയാണ് വെടിവച്ചിട്ടത്. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും...
തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മിലുണ്ടായ തമ്മിൽ തല്ലിൽ ഒരു തടവുകാരന് പരിക്കേറ്റു. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. ഓ​ഗസ്റ്റ് 18 തിങ്കളാഴ്ചയാണ്ഭ സംഭവം. രഹിലാല്‍...
കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ...
മലപ്പുറം | 17 കാരിയെ ലോഡ്ജ്മുറിയില്‍ എത്തിച്ചു ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 40-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി എ...
കോഴിക്കോട് | സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍ ജിത്ത് ആണ് പോലീസുകാരുടെ കണ്ണുവെട്ടിച്ചു...
ചേര്‍ത്തല | കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഒരു ദിവസം കൂടി പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിട്ടുണ്ട്....
ഡല്‍ഹി | ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക...
കാസര്‍കോട് | തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കേസിൽ കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ്...
കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍...
ന്യൂഡല്‍ഹി| കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ആര്‍ സുധ എംപിയുടെ നാലു പവന്‍ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരി20 മോഷണത്തിന് ശേഷം പ്രതി...