ന്യൂഡല്‍ഹി | മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ക്രൂരമര്‍ദനം. സാക്കിര്‍ ഹുസൈന്‍ കോളജിലെ വിദ്യാര്‍ത്ഥികളായ അശ്വന്ത്, സുധിന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചും മര്‍ദിച്ചു.മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണമെങ്കിലും മുണ്ട്...
ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ...
ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയശേഷം പരാതിക്കാരി ബലാത്സംഗക്കുറ്റം ആരോപിച്ച സംഭവത്തില്‍ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യംനല്‍കി. പരാതിക്കാരിയും പ്രതിയുമായുണ്ടായിരുന്നത് 'സിറ്റ്വേഷന്‍ഷിപ്പ്' അല്ലെന്നും 'റിലേഷന്‍ഷിപ്പ്' തന്നെയാണെന്നും 'ജെന്‍ സീ' യുവാക്കളുടെ ഭാഷയില്‍ വിവരിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ്...
പത്തനംതിട്ട | പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിച്ചതില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ...
ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാര്‍ക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മര്‍ദനം. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. സെപ്തംബർ 16 ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുര്‍ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍...
തൃശൂര്‍ | ആറ് വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ്...
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)അറസ്റ്റിലായി. നാദാപുരം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 2025...
പത്തനംതിട്ട | ആന്താലിമണ്ണില്‍ ഹണി ട്രാപ്പിലെ പ്രതി 2016 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ പ്രതിയായിരിക്കുന്നത്. കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍...
മംഗളൂരു | പ്രണയ നൈരാശ്യം മൂലം യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്‍ണടാകയിലെ ഉഡുപ്പി ജില്ലയില്‍ ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലെ രക്ഷിതയാണ് (24)കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെ...
പത്തനംതിട്ട | ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടില്‍ സമദ് (24)നെയാണ് ജഡ്ജി ടി മഞ്ജിത്ത് 20...
കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ...
വിഴിഞ്ഞം: വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. മുല്ലൂര്‍ സ്വദേശി സഞ്ചുവിനെയാണ് ആക്രമിച്ചത്. ഓ​ഗസ്റ്റ് 24 ഞായറാഴ്ച രാത്രി...